Ant-Man and the Wasp: Quantumania
February 17, 2023🔻കഥയിലേക്ക് വരുമ്പോൾ മാർവൽ സിനിമകളിലൂടെ പലപ്പോഴായി കേട്ടിരിക്കുന്ന ഇതുവരെ മുഴുവനായും പിടികിട്ടാത്ത സമയത്തിനും സ്പേസിനും ഇടയിലുള്ള " "Quantum Realm" എന്ന മായിക ലോകം Scott Lang (Ant man) ൻ്റെയും Hope ( Wasp) ൻ്റെയും മകളായ Cassie തൻ്റെ പുതിയ പരീക്ഷണത്തിലൂടെ "Qantum Realm" മായി ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കുന്നു പരീക്ഷണം പരാജയപ്പെടുകയും Scott, Hope, Cassie , janet , Hang എന്നിവർ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി Quantum World ലെത്തുന്നൂ, അതി വിശാലമായ അൽഭുതങ്ങളാൽ നിറഞ്ഞ ലോകം അവിടം അടക്കി വാഴുന്ന Kang എന്ന അതി ശക്തനായ വില്ലനും, നേരത്തെ പറഞ്ഞിരുന്നല്ലോ 2018 ൽ പുറത്തിറങ്ങിയ Ant man and the Wasp എന്ന ചിത്രത്തിൽ 30 വർഷത്തോളം Qunatum Realm ൽ അകപ്പെട്ടു കിടന്നിരുന്ന janet നെ Scott, Hope , Hang എന്നിവർ ചേർന്ന് രക്ഷിച്ച് തിരികെ ഭൂമിയിൽ എത്തിക്കുന്നുണ്ട് , ഈ 30 വർഷങ്ങളിൽ Quantum Realm യിൽ സംഭവിച്ച കാര്യങ്ങളാണ് ഈ സിനിമയിലെ കഥയിലേക്ക് നയിക്കുന്നത്
0 Comments